പത്തിരിപ്പാല: തേനൂർ വടക്കുംപുറം മുരുകൻ വെളിച്ചപ്പാട് (92) നിര്യാതനായി. ഭാര്യ: ചിന്ന. സഹോദരങ്ങൾ: വേലായുധൻ, കുഞ്ഞിമാളു, തങ്ക, പരേതനായ ചാമി.