വെളിയങ്കോട്: വെളിയങ്കോട് പഴയ കടവിന് സമീപം പരേതനായ ഓനാക്കൽ മൂസാമുവിെൻറ ഭാര്യ കോലക്കാട്ട് ഫാത്തിമ (80) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, സിദ്ദീഖ് (യു.എ.ഇ), ഖമറുദ്ദീൻ, ആമിന, മറിയ, സഫിയ, ജമീല. മരുമക്കൾ: കുഞ്ഞിപ്പ, മുഹമ്മദ്, അബ്ദുസ്സലാം, കുഞ്ഞിമോൻ, ബുഷ്റ, സുബൈദ, സിനീന.