മുണ്ടൂർ: കാഞ്ഞികുളം സുരഭി വീട്ടിൽ പൂതനൂർ പടിക്കൽ പാടത്ത് മുരളീധരൻ (73) നിര്യാതനായി. ഭാര്യ: പരിയങ്ങാട്ട് വീട്ടിൽ ശോഭ. മക്കൾ: സോണി, സിമി. മരുമക്കൾ: കൃഷ്ണദാസ്, സായൂജ്. സഹോദരങ്ങൾ: ജനാർദനൻ, ഗോപാലകൃഷ്ണൻ, പരേതനായ രവീന്ദ്രനാഥൻ, ദിനേശ്കുമാർ.