വടക്കഞ്ചേരി: വള്ളിയാംതടത്തിൽ പരേതരായ മത്തായി - ത്രേസ്യാ ദമ്പതികളുടെ മകളും തെലങ്കാന അദിലാബാദ് മഞ്ചീരിയിൽ ക്രിസ്തു ജ്യോതി പ്രോവിൻസിലെ ജഗത്വാർ മൗണ്ട് കാർമൽ കോൺവെൻറ് അന്തേവാസിയുമായ സിസ്റ്റർ മേരി ആൽഫ്രി (77) സി.എം.സി വള്ളിയാം തടത്തിൽ തെലങ്കാനയിൽ നിര്യാതയായി. സഹോദരങ്ങൾ: അബ്രാഹം, പരേതരായ ജോസഫ് (പൂഞ്ഞാർ), മാത്യു (പാല), ഏലി (പാല) .