കോട്ടായി: വറോഡ് തുവരക്കാട് വീട്ടിൽ നായാടിയുടെ ഭാര്യ ചിന്ന (85) നിര്യാതയായി. മക്കൾ: കമലം, ലക്ഷ്മി, ജാനകി. മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതനായ രാമൻകുട്ടി.