ചെർപ്പുളശ്ശേരി: ചളവറ പുളിയക്കോട്ടുതൊടി അംബുജാക്ഷി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. ശങ്കരൻ നായർ. മക്കൾ: വിജയലക്ഷ്മി, ഉഷ, ബാലഗോപാലൻ.