ആലത്തൂർ: ചിറ്റിലഞ്ചേരി പനംകുളമ്പിൽ പരേതനായ വയ്യാപുരിയുടെ ഭാര്യ പാർവതി (63) നിര്യാതയായി. മക്കൾ: വള്ളി, തങ്കമ്മ, രാജൻ, ശെൽവൻ, പ്രകാശൻ. മരുമക്കൾ: മണികണ്ഠൻ, ശോഭന, ചന്ദ്രിക, രാധിക, പരേതനായ തങ്കരാജൻ.