പാലക്കാട്: മേലാർകോട് കിഴക്കേ ഗ്രാമത്തിൽ റിട്ട. ഹെഡ്മാസ്റ്റർ പി.എസ്. രാമചന്ദ്രൻ (രാമൻ മാസ്റ്റർ-93) കൽപാത്തി കൈലാസ് നഗർ െഎശ്വര്യയിൽ നിര്യാതനായി. ഭാര്യ: പരേതയായ പൊന്നു അമ്മാൾ. മക്കൾ: സുബ്രഹ്മണ്യൻ, വേണുഗോപാലൻ, വിവേകാനന്ദ്, ദേവിപ്രസാദ്. മരുമക്കൾ: ലക്ഷ്മി, പൂർണ്ണിമ.