കൊല്ലം: രണ്ടാംകുറ്റി മമതയിൽ ആർ. മാധവൻ (റിട്ട. സബ് ഡിവിഷനൽ എൻജിനീയർ ബി.എസ്.എൻ.എൽ-78) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബിനു, ഹരി.