കൊല്ലം: ഇരവിപുരം കാരാളിൽ തൊടിയിൽ പരേതനായ സുരേന്ദ്രെൻറയും ശിവാനിയുടെയും മകൻ എസ്. ജയപ്രകാശ് (52) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ശ്രീജാലക്ഷ്മി, ഭാഗ്യലക്ഷ്മി.