പുനലൂർ: കരവാളൂർ മാത്ര നെടുമല വല്ലാറ്റ് ക്ഷേത്രത്തിന് സമീപം രാജേഷ് ഭവനിൽ രാജേന്ദ്രെൻറ ഭാര്യ സുമംഗല (55) നിര്യാതയായി. മക്കൾ: രാജേഷ്, രേഷ്മ. മരുമകൻ: സുമേഷ്.