പോത്തൻകോട്: ചാത്തൻപാട് പുറ്റുമ്പുറത്ത് ഗോകുലത്തിൽ ജയകുമാർ (51) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അനഘ, അശ്വിൻ. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്