വർക്കല: അയിരൂർ ജോയി നിവാസിൽ വിക്രമൻ പിള്ള (74)നിര്യാതനായി. ഭാര്യ: ലീല എസ്. മക്കൾ: ദീപ, ജോയി, ശോഭ. മരുമക്കൾ: വിജയൻ, ജയലക്ഷ്മി, സുഗതൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.