മാനന്തവാടി: വിമുക്തഭടൻ കുഴിനിലത്തെ കമ്പകക്കുഴി ജോൺ (75) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ജാക്വലിൻ (പ്രധാനാധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്കൂൾ അടക്കാത്തോട്), റോബിൻസെൻ, ജെയ്സൺ. മരുമക്കൾ: ജേക്കബ് (അധ്യാപകൻ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മാനന്തവാടി), ജോജിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.