വരദൂർ: മാനന്തവാടി ഗവ. ആശുപത്രി മുൻ ജീവനക്കാരി വരദൂരിലെ പാറേക്കാട്ടിൽ ഹൗസിൽ പി.കെ. സരോജിനി (74) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: ഗോപി, ബൈജു, സതീശൻ. മരുമക്കൾ: ബേബി, സുനിത, സവിത.