നടാൽ: ഊർപഴശ്ശിക്കാവിന് സമീപം തൈക്കീൽ വീട്ടിൽ മീത്തലെ മുണ്ടയാട് ഗോവിന്ദൻ നമ്പ്യാർ (70) നിര്യാതനായി.ഭാര്യ: തൈക്കീൽ വിഷ്ണുപ്രിയ. മക്കൾ: സന്ധ്യ പ്രദീപ് (ചെന്നൈ), സജി (പ്രിൻസിപ്പൽ, മാല ദ്വീപ്), സനു (ആർമി, ജമ്മു). മരുമക്കൾ: പ്രദീപ് പ്രഭാകർ (ചെന്നൈ), ദിവ്യ, അനു. സംസ്കാരം വെള്ളി രാവിലെ 9 മണിക്ക് മാളികപ്പറമ്പ് ശ്മശാനത്തിൽ.