ചെങ്ങന്നൂർ: മുളക്കുഴ പന്തുവള്ളിൽ ഹാജി പി.കെ. ഹസൻകുട്ടി റാവുത്തർ (98) നിര്യാതനായി. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മുളക്കുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, മണ്ഡലം യു.ഡി.എഫ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഐഷ ബീവി. മക്കൾ: ഷുഹൈബ്, ഉമൈബാൻ, പരേതനായ മൗലാനാ ദുൽഖിഫിലി, മുഹമ്മദ് ഇഖ്ബാൽ, ലുഖ്മാനുൽ ഹക്കീം, ജലാൽ, അഷ്റഫ്. മരുമക്കൾ: പരേതനായ റഷീദ്, ഖദീജ, നൂർജഹാൻ, ഷീബ, സുമയ്യ, നിസ, നൂർജഹാൻ.