വടുതല: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് വടക്കേ ചിലമ്പശ്ശേരിൽ പരേതനായ മൂസയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: കുഞ്ഞുപാത്തി, മുഹമ്മദ്, ഇബ്രാഹീംകുട്ടി. മരുമക്കൾ: ലൈല, പരേതനായ ഷഫീഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടുതല കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.