ആലപ്പുഴ: കെ. മഹാദേവൻ പിള്ള ഫ്ലവർ വേൾഡ് ഉടമ മുല്ലയ്ക്കൽ വാർഡ് അന്നപൂർണി മന്ദിരത്തിൽ എം. നാരായണപിള്ള (ബാബു-60) നിര്യാതനായി. ഭാര്യ: പി.എസ്. രമ. മക്കൾ: ബാലാജി മഹാദേവ്, ബിജു നാരായൺ. മരുമകൾ: കെ. ലാവണ്യ.