മാന്നാർ: കുട്ടമ്പേരൂർ കാട്ടുവഴിഭാഗം വാതല്ലൂർ കാട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: വിജയൻ പിള്ള, വിജയമ്മ, ആനന്ദവല്ലിയമ്മ, കുസുമ കുമാരി, ശ്രീദേവി. മരുമക്കൾ: ശാന്തകുമാരി, കൃഷ്ണക്കുറുപ്പ്, പരേതനായ രാജൻ നായർ. സഞ്ചയനം 19ന് രാവിലെ 8.30ന്.