കീഴ്വായ്പൂര്: തെക്കേമുറിയിൽ വർഗീസ് എബ്രഹാം (ബേബി -90) നിര്യാതനായി. ഭാര്യ: പുറമറ്റം ചെറുതോടത്ത് പരേതയായ ഏലിക്കുട്ടി. മക്കൾ: സൂസമ്മ, രാജു, മോളി. മരുമക്കൾ: രാജു കങ്ങഴ, ലിസി ചെങ്ങരൂർ, ബാബു നെടുങ്ങാടപ്പള്ളി.