പത്തനംതിട്ട: പമ്മംതടത്തില്പറമ്പില് എം.എച്ച്. ഹനീഫ റാവുത്തറുടെ മകന് മറിയം സൂപ്പര്‍മാര്‍ക്കറ്റ് ഉടമ സുബൈര്‍ (57) നിര്യാതനായി. ഭാര്യ: പേട്ട പഴയവീട്ടില്‍ കുടുംബാംഗം സജിതാബീവി. മക്കള്‍: ഹാഫിസ്, ഹാസിഫ്. മരുമകള്‍: സൈറ.