തൊടുപുഴ: കീരിക്കോട് പുതിയകുന്നേൽ (കുഞ്ചാവീടൻ) പി.കെ. അസീസ് (63) നിര്യാതനായി. ഭാര്യ: കാഞ്ഞാർ പുതുമനയ്ക്കൽ കുടുംബാംഗം ഹഫ്സ. മക്കൾ: ഷെമീർ അസീസ്, സിറാജ്, റസീന, റംസിയ. മരുമക്കൾ: അനസ് വണ്ണപ്പുറം, നൗഫൽ ഈരാറ്റുപേട്ട, സജീന കീരിക്കോട്, ഹസീന പെരുമ്പാവൂർ.