കരൂപ്പടന്ന: ജമാഅത്തെ ഇസ്ലാമി നേതാവ് കെ.എസ്. അബ്ദുൽ മജീദിെൻറ ഭാര്യ കുഴികണ്ടത്തിൽ ഹലീമ (70) നിര്യാതയായി. മക്കൾ: അബുല്ലൈസ് (ഫോർ ഹോംസ് പട്ടാമ്പി), സദറുദ്ദീൻ (ജില്ല വൈസ്പ്രസിഡൻറ്, വെൽഫെയർ പാർട്ടി), സൈഫുദ്ദീൻ, ഷറഫുദ്ദീൻ (ദുബൈ), സ്വലാഹുദ്ദീൻ (കെ.കെ ഏജൻസീസ്), ശിഹാബുദ്ദീൻ (ദുബൈ), സിറാജുദ്ദീൻ (ദുബൈ), സെജീന. മരുമക്കൾ: ഫൗസിയ, ഫരീദ, തൻസില, ജസീല, ഫെമിന, തസ്നി, ഹമീമ, നസീർ കുമളി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കരൂപ്പടന്ന വെള്ളാങ്ങല്ലൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.