ചെറുതുരുത്തി: ദേശമംഗലം കൊണ്ടയൂരിൽ ആലങ്ങാട്ട് വീട്ടിൽ കൃഷ്ണെൻറ മകനും ഗുരുവായൂർ ദേവസ്വം ബോർഡ് റിട്ട. ജീവനക്കാരനുമായ അരവിന്ദാക്ഷൻ (60) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: മഞ്ജുഷ, അരുൺ, ആര്യ.