മുറ്റിച്ചൂർ: ബാപ്പു നഗറിൽ തൈവളപ്പിൽ കുഞ്ഞക്കെൻറ മകൻ അർജുനൻ (68) നിര്യാതനായി. ഭാര്യ: ലത. മക്കൾ: അർപ്പിത, അഭിലാഷ് (ഇരുവരും ഖത്തർ). മരുമക്കൾ: സുബീഷ്, പ്രിയങ്ക. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.