മുറ്റിച്ചൂർ: അഞ്ചങ്ങാടി ഉപ്പാട്ട് പരേതനായ കുട്ടെൻറ ഭാര്യ പ്രേമാവതി (72) നിര്യാതയായി. മക്കൾ: അനിൽകുമാർ (സുഹൃത്ത് ഫേൻസി അന്തിക്കാട്), സുജാത, ദിലീപ് കുമാർ (സുഹൃത്ത് ബേക്കറി, അന്തിക്കാട്), പ്രദീപ്കുമാർ (സുഹൃത്ത് അലുമിനിയം ഫേബ്രിക്കേഷൻ, കാഞ്ഞാണി), പരേതനായ പ്രിയൻ. മരുമക്കൾ: സുരഭി (ഐ.ടി.ഐ എറിയാട്), പ്രസന്നൻ, ബിന്ധ്യ (മെഡിക്കൽ സർവകലാശാല തൃശൂർ).