ചെമ്മാപ്പിള്ളി: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ മാറഞ്ചേരി ഭാഗീരഥി (97) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭ മേനോൻ. മകൻ: പരേതനായ ദേവദാസ്. മരുമകൾ: ഗീത. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.