ഗുരുവായൂര്‍: ദേവസ്വം മുൻ ഭരണസമിതി അംഗവും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എ. രാധാകൃഷ്ണെൻറ ഭാര്യ ഹൈമാവതി (ഹേമ -62) നിര്യാതയായി. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: രാഖികൃഷ്ണ, മേഘ മേനോൻ. മരുമക്കൾ: സുധീഷ്, ശബരിനാഥ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നഗരസഭ ശ്മശാനത്തിൽ.