ഗുരുവായൂർ: കാവീട് കണക്കഞ്ചേരി സുധാകരൻ (64) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുവീഷ്, പരേതനായ സുമേഷ്. മരുമക്കൾ: ശ്രീന (മുൻ കൗൺസിലർ, ഗുരുവായൂർ നഗരസഭ), ബിന്ധ്യ.