മാപ്രാണം: തളിയക്കോണം - രാമംകുളത്ത് തങ്ക (72) നിര്യാതയായി. ഭർത്താവ്: കറപ്പൻ. മക്കൾ: ശകുന്തള, സജീവൻ, ഷാജിക. മരുമക്കൾ: സിദ്ധാർഥൻ തൂമാട്ട്, ഷീല, ബാബു മലയാറ്റി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.