താണിശ്ശേരി (ചുങ്കം): ചിറമ്മൽ അവറാൻ ലോനപ്പെൻറ മകൻ തോമസ് (93) നിര്യാതനായി. ഭാര്യ: മേരി തോമസ്. മക്കൾ: ജോൺ(റിട്ട. സീനിയർ മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്), ജാക്സൻ, ആൻറണി. മരുമക്കൾ: ബീന, മിനി, ജെയ്ൻസി. സംസ്കാരം ശനിയാഴ്ച മൂന്നിന് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ