ഏങ്ങണ്ടിയൂർ: പഴയ പോസ്റ്റ്ഓഫിസിന് സമീപം വടക്കുഞ്ചേരി കുട്ടെൻറ മകൻ ദിവാകരൻ (74) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ഷിനു, ഷിതു. മരുമക്കൾ: അമൃത, ആർഷ.