കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം ഗീതാഞ്ജലിയിൽ (ശങ്കരത്തിൽ) രാജൻപിള്ള-ഗീതാകുമാരി ദമ്പതികളുടെ മകൻ ആർ. പ്രശാന്ത്(43) കുഴഞ്ഞുവീണ് മരിച്ചു.
അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളജ് അധ്യാപകനാണ്. ഭാര്യ: രാജി (കെ.എസ്.ഇ.ബി മണപ്പള്ളി).
മക്കൾ: വൈഗപ്രശാന്ത്, വേദിക് പ്രശാന്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക്.