കൊല്ലം: പനയം കായലുവാരത്ത് വീട്ടിൽ അലക്സ് വർഗീസ് (58) ചെന്നൈയിൽ നിര്യാതനായി. കൊല്ലം പെരിനാട് കായൽവാരത്ത് ഹോസ്പിറ്റൽ സ്ഥാപകനായ വർഗീസ് വൈദ്യെൻറ ചെറുമകനും കായൽവാരത്ത് അലക്സാണ്ടറിെൻറയും കുഞ്ഞമ്മ അലക്സിെൻറയും മകനുമാണ്. ഭാര്യ: ഷീബ (തമിഴ്നാട് ഗവ. അണ്ടർ സെക്രട്ടറി). മക്കൾ: അഭിഷേക്, റേച്ചൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചെന്നൈ പാടി ബദേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.