ചാത്തന്നൂർ: റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട് നെടുംങ്ങോലം നിതിൻ നിവാസിൽ ആർ. ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രാധാദേവി. മക്കൾ: നിഷ, നീന, നവീന. മരുമക്കൾ: പ്രസാദ്, സജി, ജയപ്രകാശ്.