ഓച്ചിറ: തഴവ തെക്കുംമുറി കിഴക്ക് വെട്ടികുറ്റിത്തറ (അമ്പിയിൽ മേക്കത്തിൽ) കുട്ടൻപിള്ള (84) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: രമേശൻപിള്ള, വിജയകുമാരി, വിജയകുമാർ, കൃഷ്ണകുമാർ, ജയശ്രീ. മരുമക്കൾ: വത്സലകുമാരി, ശിവൻപിള്ള, അനിത, ചന്ദ്രലേഖ, ശിവകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.