കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ മണറ്റേൽ പുത്തൻവീട്ടിൽ തടിമിൽ ഉടമ താഹ-ഐഷാകുഞ്ഞ് ദമ്പതികളുടെ മകൻ ഷാനവാസ് (42) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഐഷ, മുഹമ്മദ് അഫ്രീൻ.