അഞ്ചൽ: കരുകോൺ വഴോട്ട് വിളയിൽ റോസമ്മ കോശി (75) നിര്യാതയായി. സഹോദരങ്ങൾ: കുട്ടിയമ്മ ശാമുവൽ, തമ്പി കോശി, ഗ്രേസിക്കുട്ടി കോശി. അവിവാഹിതയാണ്.