തിരുവനന്തപുരം: കല്ലാട്ട്മുക്ക് നാഷനൽ നഗർ ഹൗസ് നമ്പർ -17ൽ എസ്. യൂസഫ് (84-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മക്കൾ: നസീർ, അയിഷബാനു, നവാസ്. മരുമക്കൾ: അബ്ദുൽ റഹിം, സബീന, ശീബ.