നാഗർകോവിൽ: നാഗരാജകോവിൽ തെരുവിൽ ബി.ജെ.പി തമിഴ്നാട് മീഡിയ വിഭാഗം സെക്രട്ടറി കെ. രാജൻ (52) നിര്യാതനായി. തമിഴ്നാട് ബി.ജെ.പി വനിത വിഭാഗം സെക്രട്ടറി ഉമാരതിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്്്്്്. മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെ വിവിധ കക്ഷിനേതാക്കൾ അനുശോചനം രേഖപ്പെടുത്തി.