വടവന്നൂർ: കൗണ്ടൻകുളമ്പ് പരേതനായ വേലെൻറ മകൻ രാമൻകുട്ടി (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രസീത, പ്രസന്ന, പ്രമോദ്. മരുമക്കൾ: മണികണ്ഠൻ, രവി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.