തിരുവനന്തപുരം: പേരൂർക്കട അമ്പലംമുക്ക് പേരൂർ നഗർ റെസിഡൻറ്സ് അസോസിയേഷൻ (പി.എൻ.ആർ.എ.ഡി 9) റീന ഭവനിൽ റിട്ട. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ജയാനന്ദെൻറ ഭാര്യ ഡി. പുഷ്പറാണി (75) നിര്യാതയായി. മക്കൾ: മിനി, റീൻ, റെജി. മരുമക്കൾ: ജയദാസ് (റിട്ട.എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), എസ്. സുരേഷ്കുമാർ (അസിസ്റ്റൻറ് മാനേജർ, കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ്), ജയചന്ദ്രൻ (റിട്ട. ജോയൻറ് ഡയറക്ടർ, കൃഷിവകുപ്പ്). മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 10ന് അമ്പലംമുക്കിലെ വസതിയിൽ.