ആലത്തൂർ: മേലാർകോട് ചുങ്കത്തു വീട്ടിൽ ദിവകാരൻ (73) മുംബൈയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, പ്രദീപ്. മരുമക്കൾ: സന്ധ്യ, രേവു. സഹോദരങ്ങൾ: ശിവദാസൻ, രാധ, സാവിത്രി, അംബിക, പദ്മജ.