നരുവാമൂട്: ചിറ്റിേക്കാട് തോട്ടുവരമ്പിൽ മേലെ പുത്തൻവീട്ടിൽ പരേതനായ ടി.ജി. സദാനന്ദെൻറ മകൻ സജികുമാർ (46) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.