മലയിൻകീഴ്: കുണ്ടൂർകോണം കിഴക്കിൻകര പുത്തൻവീട്ടിൽ പരേതനായ ദാസെൻറ ഭാര്യ ലീല (69) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.