ആനക്കര: തിരുമിറ്റക്കോട് രായമംഗലം വേങ്ങപ്പറമ്പിൽ രാജൻ (ദൊരൈസ്വാമി -81) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗണേശ്, അശോകൻ, മനോജ്, ശാന്തി, ജയന്തി, വാസന്തി. മരുമക്കൾ: രമ, സരസ്വതി, വസന്തി, ശങ്കർ, പരേതനായ ഗണേഷ്.