കിളിമാനൂർ: ആൽത്തറമൂട് പാറമുക്ക് ശ്രീഅയ്യപ്പ വിലാസത്തിൽ സുരേന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ബിന്ദു, ഹരിലാൽ. മരുമക്കൾ: സുദർശനൻ, ബീന.