മുരുക്കുംപുഴ: ആറാട്ടുമുക്ക് പാലത്തൊടിവീട്ടിൽ വിജയൻ.ടി (55) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: ഉണ്ണി, വിസ്മയ, അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.