ഒലവക്കോട്: മേലേപ്പുറം പാലക്കൽ വീട്ടിൽ ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. മക്കൾ: രാജാമണി, യശോദ, ബേബി, മണികണ്ഠൻ, ബിന്ദു, സിന്ധു. മരുമക്കൾ: സായിപ്രഭ, അംബിക, മുരളി, ഷിബു, പരേതനായ ചന്ദ്രൻ.